Skip to main content

Posts

Social Media

After a long time, I just tried to read some blogs and returned back to my own. I used to write blogs when I couldn't express something directly to the receiver, may be for my own satisfaction. I think people are now hardly find other media to observe, express, reveal or even ridicule others, but social media. Blogs are still running full house. Noted point here is most postings seems to be sponsored.! The most talking subject I felt is Islam. It is discussed in various forms. may be because some wrong intentions make peoples to say against Islam pretending to be the apostles. .... 2 b cntd.

Your own Universe

ലൈഫ് ഈസ്‌ ബ്യുടിഫുല്‍

എന്നും വരയും കുറിയുമൊക്കെ ചാലിച്ച് എന്തെങ്കിലും ചെയ്യണമെന്നു കരുതിയിരുന്നെങ്കിലും അതൊന്നും ഈയുള്ളവന് നടന്നില്ല. പക്ഷെ എല്ലാം ബുധിരാക്ഷസനെന്നു വിശേഷിപ്പിക്കുന്ന idiot കമ്പ്യൂട്ടറില്‍ ഒതുങ്ങി .. സ്വന്തമെന്നു പറയാനാവില്ലെങ്കിലും ചില കോഡുകള്‍ മാത്രം എന്റെ വക..എന്നാലും ഞാനും ഈ പഹയന്റെ സഹായത്താല്‍ ബ്ലോഗിലിടം നേടി..!   ================================================================ ജീവിതം , അതിപ്പോഴും ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. കലാലയ ജീവിതത്തില്‍ എല്ലാം ഒരു തമാശയായും സ്വന്തമായി ബാധ്യതയില്ലതെയും അങ്ങനെ കടന്നു പോയി. ഇപ്പോള്‍ കാര്യങ്ങളുടെ സ്ഥിതി മാറി, അതോടെ എന്റെ ഗൌരവവും. പക്ഷെ എല്ലാം മനസ്സില്കാനും കേള്കാനും പറയാനും ഞാന്‍ തന്നെ ആയതു പോലെ. ആരും ആരെയും ഒന്നിനും സഹായികാണോ, ഒന്നും കേള്കാണോ തയ്യാറല്ല. പക്ഷെ ചില കഥകള്‍ എല്ലാര്ക്കും ഇഷ്ടമാണ്. അതില്‍ ഞാന്‍ പെടില്ലെല്ലോ..! മനസ്സിന്റെ കോണില്‍ ഇങ്ങനെ ഉയരുന്ന ചിന്തകള്‍ ചിലപ്പോഴെങ്കിലും കവിതയായി ഭാവിചെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ എന്നെ പോലെ കലാ ബോധാമില്ലതവര്ക് അങ്ങിനെ പറ്റുമോ ? അത് കൊണ്ട് ഗദ്യ രൂപത്തില്‍ അങ്ങ് കാച്ചിയേക്കാമെ...

എന്റെ നാട്

എന്റെ നാട് ജനാധിപത്യം നാടിനു നന്മയില്‍ അധിഷ്ടിതമായ ഒരു ഭരണം കാഴ്ച വെക്കണം. എന്നാല്‍ ഇന്നിപ്പോള്‍ ജനങ്ങളെ അധികാരത്തിനും പണത്തിനും വേണ്ടി കുത്തകകള്‍ക്ക് കാഴ്ച വെക്കലാണ്. അധികാരത്തിന്റെ അപ്പ കഷ്ണം കിട്ടാന്‍ വേണ്ടി എന്ത് തോന്നിവാസവും. ആര്‍ക്കോ വേണ്ടി നടപ്പാക്കുന്ന കുറെ നിയമങ്ങളും... കീശ വീര്‍പ്പിക്കാന്‍ നടത്തുന്ന കുത്തക വികസനങ്ങളും.. ഇതൊക്കെയാണ് ഇന്ന് നമ്മുടെ നാടിലെ അധികാര വര്‍ഗങ്ങളുടെ ജനസേവനം!!

Renish, Love n Life

love is trust, and trust is life . I have been trying to connect this practically.  It may take time to get these two things to be synchronized. When the former is active, the latter vanishes and vice verse. I don't know what type of phenomenon it controls. Actually where all these "objects" lying? Talking to souls is not simply a skill, but it beyond the world phenomenon of seeing things.